സായി വാസ്തുധാര – പള്ളുരുത്തി സമിതി – ചേന്ദമംഗലം വലിയ പഴംപള്ളിതുരുത്ത് – ദാക്ഷായണി അമ്മ – Sai Vaathudhaara Project – House construction project by Palluruthy Samithi

ചേന്ദമംഗലം വലിയ പഴംപള്ളി തുരുത്തിൽ ദാക്ഷായണി അമ്മ തനിച്ച് താമസം . 18-11-2018 രാവിലെ 10 മണിക്ക് വലിയ പഴമ്പിള്ളി തുരുത്തിൽ ഭഗവാന്റെ ജന്മദിനം പ്രമാണിച്ച് പള്ളുരുത്തി സമിതിയുടെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാക്ഷായണിയമ്മയ്ക്ക് കൈമാറി ഈ പുണ്യ കർമ്മത്തിൽ പങ്കുചേർന്ന എല്ലാ സുമനസുകൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
എന്ന് സായി സേവയിൽ
കൺവീനർ🙏